Image

ആയൂരിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു

Published on 12 January, 2019
ആയൂരിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു
എം.സി റോഡില്‍ ആയൂരിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേര്‍ മരിച്ചു. കട്ടപ്പന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്‌ ആണ്‌ അപകടത്തില്‍പെട്ടത്‌.

പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക