Image

2014ന്​ ശേഷം ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ല; നിര്‍മലാ സീതാരാമന്‍

Published on 12 January, 2019
2014ന്​ ശേഷം ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ല; നിര്‍മലാ സീതാരാമന്‍
 ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ തീവ്രവാദത്തിന്​ ഇടമില്ലാതായെന്ന്​ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. സമാധാനം തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക്​ സര്‍ക്കാര്‍ ഒരു അവസരവും നല്‍കിയിട്ടില്ല. 2014ന്​ ശേഷം ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക