Image

വിജയന്‍ നായര്‍ (55) ഡലവേറില്‍ നിര്യാതനായി

Published on 12 January, 2019
വിജയന്‍ നായര്‍ (55)  ഡലവേറില്‍ നിര്യാതനായി
ഡലവര്‍: വിജയന്‍ നായര്‍ (55) ജനുവരി 11-നു ഡലവേറില്‍ നിര്യാതനായി.
ഭാര്യ രമ. മക്കള്‍: രാജീവ്, ക്രുഷ്ണന്‍
സഹോദരര്‍: ഗോപാലന്‍ നായര്‍ (ഫിലഡല്‍ഫിയ); ശിവരാമന്‍ നായര്‍ (ഡെലവര്‍; രാജമ്മ രാജന്‍; സരസ്വതി നായര്‍.
ജനുവരി 13 ഞായറാഴ്ച രാവിലെ 10 മണിക്ക് ആത്മശാന്തി പ്രാര്‍ഥന. വിലാസം: 12 അല്‍ടൂന അവന്യു, ന്യു കാസില്‍, ഡെലവേര്‍-19720

Athma Shanti Prayer is to be held this Sunday (13 Jan) at 10 AM for Vijayan Nair.

Address: 12 Altoona Ave, New castle, DE 19720

Prayers and presence is requested.

Athma Shanti Prayer – Sunday 13 Jan at 10AM 

Dear NSS members, 

It is with deep sorrow that we inform you about the passing away of Vijayan Nair (55) at 1 PM, on January 11th.

He is survived by wife, Rama and two sons, Rajiv and Krishnan. He is the brother of Gopalan Nair (Philadelphia), Sivaraman Nair (Delaware), Rajamma Rajan and Saraswathi Nair.

On behalf of all members of NSS, we offer our condolences to the family and will keep them in our thoughts and prayers. 

We will update you on funeral arrangements.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക