Image

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2019- 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 13 January, 2019
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2019- 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതില്‍ പുതിയ പാരീഷ് കൌണ്‍സിലിന്റെ യോഗം കൂടി.

എക്സ്സിക്കൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികള്‍: ശ്രീ. എബ്രാഹം അരീച്ചിറയില്‍ (ട്രസ്റ്റികോര്‍ഡിനേറ്റര്‍), ശ്രീ. റ്റിജോ കമ്മപറമ്പില്‍ (കൈക്കാരന്‍), ശ്രീ. സണ്ണി മൂക്കേട്ട് (കൈക്കാരന്‍), ശ്രീ. സാബു മുത്തോലം(കൈക്കാരന്‍), ശ്രീ. ലെനിന്‍ കണ്ണോത്തറ (യൂത്ത് ട്രസ്റ്റി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്), ബിനോയി കിഴക്കനടി (പി. ആര്‍. ഒ.), മേഴ്‌സി ചെമ്മലക്കുഴി (സെക്രട്ടറി).

രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍: സക്കറിയ ചേലക്കല്‍, സുജ ഇത്തിത്താറ,പാരീഷ് കൌണ്‍സിലിലേക്കുള്ള മറ്റ് പുതിയ ഭാരവാഹികള്‍: നബീസ ചെമ്മാച്ചേല്‍, നീത ചെമ്മാച്ചേല്‍, മേഴ്‌സി ചെമ്മലക്കുഴി, സുജ ഇത്തിത്താറ, മാത്യു ഇടിയാലില്‍, എത്സി കല്ലടാന്തിയില്‍, മോനായി മാക്കീല്‍, സജി മാലിതുരുത്തേല്‍, ജെയ്‌മോന്‍ നന്ദികാട്ട്, തങ്കമ്മ നെടിയകാലായില്‍, തോമസ് നെടുവാമ്പുഴ, കുര്യന്‍ നെല്ലാമറ്റം, ഡെന്നി പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജാസ്മിന്‍ പുത്തെന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ബെന്നി വാച്ചാച്ചിറ, ജോയി വാച്ചാച്ചിറ, സ്‌റ്റെഫനി വഞ്ചിപുരയ്ക്കല്‍.
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2019- 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക