Image

എഎപിയുമായി സഖ്യം; യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഷീ​ലാ ദീ​ക്ഷി​ത്

Published on 16 January, 2019
എഎപിയുമായി സഖ്യം; യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഷീ​ലാ ദീ​ക്ഷി​ത്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​ (എഎപി) യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ലാ ദീ​ക്ഷി​ത്. രാ​ഷ്ട്രീ​യം എ​പ്പോ​ഴും വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. ബി​ജെ​പി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​ത് നേ​രി​ടു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സും ആം​ആ​ദ്മി പാ​ര്‍​ട്ടി​യും സ​ഖ്യം രൂ​പീ​ക​രി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഷീ​ലാ ദീ​ക്ഷി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക