Image

തോമസ് ജോസഫ് (91) നിര്യാതനായി

Published on 16 January, 2019
 തോമസ് ജോസഫ് (91) നിര്യാതനായി
കാട്ടൂര്‍: അരികിനേത്ത് തൊള്ളായിരക്കുഴിമലയില്‍ തോമസ് ജോസഫ് (91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ (അമ്മിണി) കാട്ടൂര്‍ തേക്കെതില്‍ കുടുംബാംഗം.

മക്കള്‍: വത്സ (ബഹറിന്‍), സോഹി, ശോഭി (അടൂര്‍), മിനി (കോന്നി), സുമ (യുഎസ്എ), സാബു(യുഎസ്എ), സാജന്‍ (ബഹറിന്‍), സുനില്‍ (ബഹറിന്‍).

മരുമക്കള്‍: ബാബുകുട്ടി (ബഹറിന്‍), സാം (യുഎസ്എ), രാജു (അടൂര്‍), നെഹ്‌റു കുഞ്ഞുമോന്‍ കല്ലേലില്‍, ലിനി (യുഎസ്എ), എബി (ബഹറിന്‍), ബിജി (ബഹറിന്‍), പരേതനായ വിനോദ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക