Image

മിഠായി തെരുവില്‍ തീപിടുത്തം

Published on 17 January, 2019
മിഠായി തെരുവില്‍ തീപിടുത്തം
കോഴിക്കോട്‌: മിഠായി തെരുവില്‍ തീപിടുത്തം. നവീകരണം പൂര്‍ത്തിയാക്കി തുറന്നറ കൊടുത്ത മിഠായി തെരുവില്‍ ആദ്യമായാണ്‌ അഗ്‌നിബാധ.

മൊയ്‌തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ്‌ എന്ന കടയിലാണ്‌ തീപിടുത്തമുണ്ടായത്‌. ഇന്ന്‌ രാവിലെയാണ്‌ സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌നിബാധയ്‌ക്ക്‌ കാരണമെന്നാണ്‌ പ്രാഥമിക സംശയം. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക