Image

കൈരളിയു എസ് എ ന്യൂസ് ഈ ആഴ്ചയില്‍

ശങ്കരന്‍കുട്ടി Houston. Published on 18 January, 2019
കൈരളിയു എസ് എ ന്യൂസ് ഈ ആഴ്ചയില്‍
കൈരളി TV യുടെ USA വീക്കിലി ന്യൂസില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ കാണുക,
KP GeorgeFort, Bend County judge ആയി സ്ഥാനമേറ്റു.
ശ്രീ ഗുരുവായപ്പന്‍ ക്ഷേത്രത്തിലെമകരവിളക്ക്,
ഷിക്കാഗോമലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍
ഇസ്റ്റത്തില്‍ സെന്റ്‌മേരീസ് ദേവാലയത്തിന്റെ കൂദാശ,
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റില്‍ വിജയിച്ച കെവിന്‍ തോമസ് സത്യപ്രതിജ്ഞ ചെയ്തു
Fed Ex ന്റെ CEO ആയി ഇന്‍ഡ്യന്‍ വംശജന്‍ നിയമിതനായി
H1 B വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്നത് അനന്ദമായി നീണ്ടുപോകുന്നു,
വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടിയും
പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്‍ഡുമായ രാജ് ഷാ സ്ഥാനം ഒഴിഞ്ഞു, എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക