കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
VARTHA
19-Jan-2019
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമെന്ന് കന്യാസ്ത്രീകള്‍. അട്ടിമറി നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കേസില്‍ സാക്ഷികളായതിനാല്‍ നിരന്തര ഭീഷണിയുണ്ട്. കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവദിക്കണം. ഇതിന് മുഖ്യമന്ത്രി ഇടപെടണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.
ചികിത്സക്കും യാത്രക്കും പോലും മഠത്തില്‍ നിന്ന് പണം ലഭിക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കത്തില്‍ വ്യക്തമാക്കുന്നു.

Comments.
പ്രേമചന്ദ്രൻ
2019-01-19 22:23:59
വല്ല പ്രണയ ലേഖനമോ മറ്റോ ആണോ ?
Tom abraham
2019-01-19 14:56:20
Nuns deserve better by members of the church, not
By the kerala govt. Any account or fund into which we
Can deposit ? Transparent funding for their well- being
Litigation expenses.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments