Image

പാര്‍ക്കില്‍ നിന്നു വീണു മരിച്ച ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 20 January, 2019
പാര്‍ക്കില്‍ നിന്നു വീണു മരിച്ച ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സാക്രമെന്റോ:
യോസെമിറ്റി പാര്‍ക്കിലെ ടാഫ്ട് വ്യൂ പോയിന്റില്‍ നിന്നുസെല്‍ഫി എടുക്കുന്നതിനിടെ താഴേക്കുവീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മീനാക്ഷി മൂര്‍ത്തി(30), ഭര്‍ത്താവ് വിഷ്ണു വിശ്വനാഥ് (29) എന്നിവരുടെ ശരീരത്തില്‍ ഈഥൈല്‍ ആല്ക്കഹോള്‍ ഉണ്ടായിരുന്നതായിപോസ്റ്റ്‌മോര്‍ട്ടം നടത്തിയ സ്റ്റനിസ്ലാവുസ് കൗണ്ടി പാതോളജിസ്റ്റ് ഡോ. സംഗ് ഊക്ക്-ബൈക്ക് എഴുതി.

എന്നാല്‍ ലഹരി മരുന്നുകള്‍ഉപയോഗിച്ചിട്ടില്ല.ബിയര്‍, വൈന്‍, മദ്യം എന്നിവയിലുള്ളതാണ് ഈഥൈല്‍ ആല്ക്കഹോള്‍. മദ്യലഹരിയിലായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.എത്രമാത്രം മദ്യം കഴിച്ചിരുന്നുവെന്ന് വ്യക്തമല്ലെന്നു പോലീസ്പറഞ്ഞു.

മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവടങ്ങളില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് മീനാക്ഷിയും വിഷ്ണുവും അപകടത്തില്‍ മരിച്ചത്.മീനാക്ഷിയുടെ'ഹോളിഡേയ്സ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍'എന്ന ഇന്‍സ്റ്റഗ്രാം ബ്ലോഗ് 20,000 ല്‍ പരം പേര്‍ വരിക്കാരായിരുന്നു

സാനോസെയില്‍സിസ്‌കോസിസ്റ്റംസില്‍ എഞ്ചിനിയറായിരുന്നു വിഷ്ണു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി. ഇരുവരും ചെങ്ങന്നൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്നു. 2014-ല്‍ ഗുരുവായൂരില്‍ വച്ചാണു വിവഹിതരായത്.

Mercury News

Two people who died after falling more than 800 feet from a scenic overlook at Yosemite National Park in October had alcohol in their systems and were intoxicated at the time of the incident, according to autopsy reports.

The autopsy investigations, completed Jan. 4 by the Stanislaus County Sheriff’s Department, concluded that Meenakshi Moorthy, 30, and her husband, Vishnu Viswanath, 29 — both born in India, but living and working in the Bay Area — died “of multiple injuries to the head, neck, chest and abdomen, sustained by a fall from a mountain,” wrote Dr. Sung-Ook Baik, a forensic pathologist at the Stanislaus County Coroner’s Office.

Both Moorthy and Viswanath were “intoxicated with ethyl alcohol prior to death,” Baik stated in the documents, which contain toxicology reports. No drugs were present in their bodies, lab tests found.

Ethyl alcohol is found in beer, wine, hard liquor and other types of common alcoholic beverages.

Exactly how the pair fell still remains something of a mystery.

“Any deaths that happen inside the park, the National Park Service rangers do the investigation of the accident itself,” said Kristie Mitchell, a spokeswoman for the Mariposa County Sheriff’s Office, on Friday. “As far as what led up to it, that’s done by the National Park Service.”

Most employees at Yosemite National Park have been off work for nearly a month due to the federal government shutdown. Calls to Yosemite public affairs staff were not returned Friday.

Mitchell noted that Stanislaus County coroner’s officials, based in Modesto, have a contract to perform autopsies in fatalities that occur in Mariposa County, a rural county that includes Yosemite Valley.

How intoxicated the couple were is unclear. Andrea Stewart, assistant Mariposa County coroner, said Friday in an email that “we can only conclude that they had consumed alcohol but it is unknown to what level of intoxication.”

Moorthy and Viswanath’s death drew international attention. He was a young engineer described as brilliant by his friends and former instructors. He had recently taken a job at Cisco Systems in San Jose.

The couple, who married in 2014 in Guruvayoor, Kerala, India, graduated with degrees in computer science and engineering from a school in South India, the College of Engineering, Chengannur, where they met.

After moving to the United States, she worked as an outgoing social media blogger, with more than 25,000 Instagram followers. She wrote about the couple’s adventures in national parks across the West and in scenic destinations all over the world.

Yosemite officials said the pair fell on Oct. 25 from Taft Point, a scenic overlook 3,500 feet above Yosemite Valley.

The bodies of the couple were found about 800 feet down the side of a steep cliff from Taft Point, which is located near the end of Glacier Point Road and has sweeping views of Yosemite Valley, El Capitan and Yosemite Falls. Park officials said a photo tripod was set up near the edge of the cliff from where they are believed to have fallen. Rangers hiked and rappelled down the cliff to recover their bodies, with the help of a helicopter from the California Highway Patrol.

“We still don’t have any clear idea exactly what happened,” Jamie Richards, a Yosemite spokeswoman said several days afterward. “We are still trying to piece it together.”


മുന്‍ റിപ്പോര്‍ട്ടുകള്‍ കാണുക

ഒരു ഫോട്ടോയുടെ വിലയേയുള്ളോ നിങ്ങളുടെ ജീവിതത്തിന്'
http://emalayalee.com/varthaFull.php?newsId=173165


തീവ്ര പ്രണയത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി വിഷ്ണുവും മീനാക്ഷിയും വിട ചൊല്ലി 
പാര്‍ക്കില്‍ നിന്നു വീണു മരിച്ച ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്പാര്‍ക്കില്‍ നിന്നു വീണു മരിച്ച ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക