• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെ.സുധാകരന്‍

VARTHA 20-Jan-2019

കണ്ണൂര്‍ : വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെ.സുധാകരന്‍ . പ്രതിപക്ഷ നേതാവും യുഡിഎഫ്‌ കണ്‍വീനറും വേദിയില്‍ സന്നിഹിതരായിരിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരെ സുധാകരന്‍ വിമര്‍ശിച്ചത്‌.

കണ്ണൂര്‍ സീറ്റ്‌ തിരിച്ചു പിടിക്കുമെന്ന്‌ പറഞ്ഞാല്‍ മാത്രം പോരെന്നും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതില്‍ ആരും മുന്‍കൈയ്യെടുക്കുന്നില്ലെന്നും പ്രവാസി വോട്ടുകള്‍ നഷ്ടപ്പെടുത്തിയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അസമിലെ വിഷമദ്യ ദുരന്തം: മരണം 102 ആയി
ട്രെയിനില്‍നിന്ന് വീണ യുവാവിനെയും ചുമലിലെടുത്ത് ഈ പോലീസുകാരന്‍ ഓടിയത് 1.5 കിലോമീറ്റര്‍
ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം
മാര്‍ച്ച് ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്രൈസ്‌തവ അവഹേളനം അതിരുകടക്കുന്നു: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
മലപ്പുറം പെയിന്റ്‌ ഗോഡൗണിലെ തീപിടുത്തം നിയന്ത്രണാതീതമെന്ന്‌ റിപോര്‍ട്ട്‌
ഇരട്ടകൊലപാതകം: പ്രതിഷേധ ഹര്‍ത്താലിന്റെ പേരില്‍ എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്‌ ഡീന്‍ കുര്യാക്കോസ്‌
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന്‌ സമര്‍പ്പിച്ചു
പോ മോനേ ബാല - രാമാ...കെആര്‍ മീര
വിമാനം പാകിസ്‌താനിലേക്ക്‌ തട്ടിക്കൊണ്ടുപോകുമെന്ന്‌ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
സവാള വില കിലോയ്‌ക്ക്‌ അഞ്ചു രൂപ
മലപ്പുറം ജില്ലയിലെ മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഐ.ഡി കാര്‍ഡ്‌ എടുക്കണമെന്ന്‌ ജില്ലാ കളക്ടര്‍
കന്യാസ്ത്രീപീഡനം പ്രമേയമാക്കി സിനിമ
സായുധസേനകളിലെ 100 കമ്‌ബനികള്‍ കൂടി കശ്‌മീരിലേക്ക്‌
മലപ്പുറത്ത്‌ പെയിന്റ്‌ ഗോഡൗണില്‍ വന്‍ തീപിടുത്തം
വനാവകാശത്തിലെ സുപ്രിം കോടതി വിധി; ആദിവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് എ.കെ ബാലന്‍
കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
റേഷന്‍കടകള്‍ മിനി എടിഎം കൗണ്ടറുകളാക്കും: മന്ത്രി
കാസര്‍കോട് കൊലപാതകം: പോലീസ് പണിനിര്‍ത്തി പോകണമെന്ന് കെ സുധാകരന്‍
വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി തെലങ്കാന
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM