Image

ഏലി പത്രോസ് (96) നിര്യാതയായി

Published on 20 January, 2019
ഏലി പത്രോസ് (96) നിര്യാതയായി
വഴിത്തല: കടവുങ്കല്‍ പരേതനായ പീറ്ററിന്‍റെ ( പത്രോസ്) ഭാര്യ ഏലി (96) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയില്‍. പരേത കോലടി പുളിയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: പരേതനായ കെ.പി. പൈലി, ത്രേസ്യാമ്മ ഔസേപ്പ് (കല്ലറ), പരേതയായ റോസക്കുട്ടി, മേരി (പട്ടിമറ്റം), ജയിംസ് (യുഎസ്എ), വിനോയി (യുഎസ്എ), എബി (യുഎസ്എ). മരുമക്കള്‍: മറിയക്കുട്ടി, ഇ.കെ. ഔസേപ്പ്, പരേതനായ ജോണ്‍ മാപ്പിള, സിസിലി (യുഎസ്എ), റെജി (യുഎസ്എ), മിനി (യുഎസ്എ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക