Image

ബല്ലാത്ത പഹയന്‍ സിനിമയില്‍ അഭിനയിക്കുന്നു

Published on 21 January, 2019
ബല്ലാത്ത പഹയന്‍ സിനിമയില്‍ അഭിനയിക്കുന്നു
ഫെയ്‌സ്ബുക്ക് വീഡിയോകളിലൂടെ സാമുഹിക വിമര്‍ശനം നടത്തി ശ്രദ്ധേയനായ അമേരിക്കന്‍ മലയാളി വിനോദ് നാരായണന്‍ (ബല്ലാത്ത പഹയന്‍) സിനിമയില്‍ അഭിനയിക്കുന്നു.
കോഴിക്കോട് സ്വദേശിയായ വിനോദ് നാരായണന്‍ ബാല്യകാലത്ത് എം.ടിയുടെ 'നിര്‍മാല്യ'ത്തില്‍ അഭിനയിച്ചിട്ടുണ്ട്.
'മെക്‌സിക്കന്‍ അപാരത'ക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ദി ഗാംബ്ലര്‍' എന്ന ചിത്രത്തിലാണ് വീണ്ടും അഭിനേതാവുന്നത്. കോഴിക്കോട് ഭാഷയില്‍ ഹാസ്യം കലര്‍ത്തിയുള്ള 'ബല്ലാത്ത പഹയന്റെ' യുട്യൂബ് വിഡിയോകളെല്ലാം ഹിറ്റാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക