Image

ഭാരതീയ ഹൈന്ദവ മൂല്യങ്ങൾ വില മതിക്കാനാവാത്തത്: പാടും പാതിരി (ഫാ പോള്‍ പൂവത്തിന്‍കല്‍)

ഫാ പോള്‍ പൂവത്തിന്‍കല്‍ Published on 22 January, 2019
ഭാരതീയ ഹൈന്ദവ മൂല്യങ്ങൾ വില മതിക്കാനാവാത്തത്: പാടും പാതിരി (ഫാ പോള്‍ പൂവത്തിന്‍കല്‍)
ഭാരതീയ ഹൈന്ദവമൂല്യങ്ങൾ വില മതിക്കാനാവാത്തതാണെന്നും, ഭാരതത്തിലെ ക്രൈസ്തവർ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ പ്രയോക്താക്കൾ ആണെന്നും പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനും വോക്കോളജി എന്ന സംഗീത ശാഖയുടെ കേരളത്തിലെ സ്ഥാപകനും ആയ പാടും പാതിരി എന്ന പേരിൽ പ്രസിദ്ധനുമായ ഫാദർ പോൾ പൂവത്തിങ്കൽ അഭിപ്രായപ്പെട്ടു. കലാവേദി ടി വി ഡോട്ട് കോമിൽ വാൽക്കണ്ണാടി എന്ന പരിപാടിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഫാദർ പോൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രണ്ടു ഭാഗങ്ങളായാണ് ഈ അഭിമുഖം കലാവേദി ടി വി ഡോട്ട് കോമിൽ പ്രദർശിപ്പിക്കുന്നത്.

ഈ അഭിമുഖം കാണാൻ കലാവേദി ടി വി ഡോട്ട് കോം എന്ന പോർട്ടൽ സന്ദർശിക്കുക.

Join WhatsApp News
വിഴുപ്പ് ഭാണ്ഡങ്ങള്‍ 2019-01-22 08:43:47
അചാരങ്ങളുടെ വിഴുപ്പു കൂനകള്‍ ആണ് മതങ്ങള്‍. സതി, അടിമത്തം, മാറ് മറക്കാന്‍ അനുവാദം ഇല്ലാത്തതു, സ്ത്രിയെ കറുത്ത ചാക്കില്‍ മൂടി കൊണ്ട് നടക്കുക - അങ്ങനെ എല്ലാ മതത്തിലും വിഴുപ്പുകള്‍ കൂടി കിടക്കുന്നു.
മാറ് മറക്കാത്ത പെണ്ണും കൂടെ പാട്ടും - ഹാ പുരുഷന്‍റെ ഒരു നല്ല കാലം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക