Image

റോസമ്മ ചാക്കോ (97) ചെന്നൈയില്‍ നിര്യാതയായി

Published on 22 January, 2019
റോസമ്മ ചാക്കോ (97) ചെന്നൈയില്‍ നിര്യാതയായി
ചങ്ങനാശേരി: കാവാലം കണ്ണാടി തറയില്‍ പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (97) ചെന്നൈയില്‍ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചെന്നൈ പെരുങ്കുടി സെന്‍റ് പയസ് ടെന്‍ത് പള്ളിയില്‍. പരേത എറണാകുളം മാഞ്ഞൂരാന്‍ കുടുംബാംഗം.

മക്കള്‍: പരേതനായ ജോസ് തറയില്‍ ഐപിഎസ്(ജോയിന്‍റ് ഡറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഇന്‍റലിജന്‍സ് ബ്യൂറോ), തങ്കമണി (യുകെ), തോമസ് തറയില്‍ (കാലിഫോര്‍ണിയ), റാണി ജയിംസ് (ചെന്നൈ). മരുമക്കള്‍: ലളിത തേവര്‍കാട് ചങ്ങനാശേരി, പരേതനായ ഡോ. ജോഷി ജോണ്‍ (യുകെ), സുനിത, പരേതനായ ജയിംസ് ഫിലിപ്പ് ചെമ്പകശേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക