Image

ലോക്‌സഭയിലേയ്‌ക്ക്‌ വീണ്ടും മത്സരിക്കില്ലന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 23 January, 2019
ലോക്‌സഭയിലേയ്‌ക്ക്‌ വീണ്ടും മത്സരിക്കില്ലന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്‌ വീണ്ടും മത്സരിക്കില്ല എന്ന്‌ കെപിസിസിപ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി .

പുതിയ സ്ഥാനാര്‍ത്ഥി വടകരയില്‍ വരുമെന്നും മുല്ലപ്പള്ളി അറിയിച്ചു . ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ്‌ പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഒപ്പം കെപിസിസി വര്‍ക്കിംഗ്‌ പ്രസിഡന്‍റുമാര്‍ മത്സരിക്കുന്നതിന്‌ തടസമില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക