Image

എഐസിസിയില്‍ വന്‍ അഴിച്ചുപണി; കെ.സി വേണുഗോപാലിന്‌ സംഘടനാ ചുമതല

Published on 23 January, 2019
എഐസിസിയില്‍ വന്‍ അഴിച്ചുപണി;  കെ.സി വേണുഗോപാലിന്‌  സംഘടനാ ചുമതല

തിരുവനന്തപുരം: എഐസിസിയില്‍ വന്‍ അഴിച്ചു പണി. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകും. കെ.സി വേണുഗോപാലിന്‌ കര്‍ണാടകയയുടെ ചുമതലയുമുണ്ടായിരിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക