Image

പ്രി​യ​ങ്ക​യു​ടെ ​വ​ര​വ് കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഹു​ല്‍

Published on 23 January, 2019
പ്രി​യ​ങ്ക​യു​ടെ ​വ​ര​വ് കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഹു​ല്‍
 പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വി​ല്‍ താ​നേ​റെ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് സ​ഹോ​ദ​ര​നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. പ്രി​യ​ങ്ക ഏ​റെ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണ്. ഏ​ല്‍​പി​ച്ച ചു​മ​ത​ല ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം- രാ​ഹു​ല്‍ പ​റ​ഞ്ഞു. പ്രി​യ​ങ്ക​യു​ടെ ക​ട​ന്നു​വ​ര​വ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം.

പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും അ​വ​രു​ടെ ചു​മ​ത​ല​ക​ള്‍ ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കു​മെ​ന്നും ഇ​രു​വ​രി​ലും പാ​ര്‍​ട്ടി​ക്ക് പൂ​ര്‍​ണവി​ശ്വാ​സ​മു​ണ്ടെ​ന്നും ഉ​ത്ത​ര്‍​പ്രേ​ദ​ശി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. കേ​വ​ലം ര​ണ്ടു മാ​സ​ത്തേ​ക്ക് മാ​ത്ര​മ​ല്ല ഇ​രു​വ​രു​ടെ​യും നി​യ​മ​നം. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യെ​ന്ന​തും ഇ​രു​വ​രു​ടെ​യും ചു​മ​ത​ല​യാ​ണ്-​രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​സ്പി- ബി​എ​സ്പി സ​ഖ്യ​ത്തെ താ​ന്‍ എ​തി​ര്‍​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ രാ​ഹു​ല്‍ മാ​യ​വ​തി​യോ​ടോ അ​ഖി​ലേ​ഷി​നോ​ടോ ത​നി​ക്ക് യാ​തൊ​രു ശ​ത്രു​ത​യു​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​രു​പാ​ര്‍​ട്ടി​ക​ളു​മാ​യി കൂ​ടി​ച്ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഗ്ര​ഹം. ആ​ത്യ​ന്തി​ക​മാ​യി ത​ങ്ങ​ള്‍ മൂ​വ​രു​ടെ​യും ല​ക്ഷ്യ ഒ​ന്നാ​ണ്- ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക. പ​ക്ഷേ, ത​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് ആ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക