Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു

ജോഷി വള്ളിക്കളം Published on 23 January, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് 9ന് വിമന്‍സ്‌ഡേ ആഘോഷിക്കുന്നതിന്റെ മുന്നോടിയായും വരുന്ന രണ്ടു വര്‍ഷത്തെ വനിതകളുടെ വിവിധങ്ങളായ പ്രവര്‍ത്തനരൂപീകരണത്തിനുമായാണ് വിമന്‍സ് ഫോറം കമ്മിറ്റി രൂപീകരിച്ചത്.

ഷിക്കാഗോ മലയാളി അസേസിയേഷന്‍ വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ കോര്‍ഡിനേറ്റരായി ക്രിസ് റോസ് വടകരയേയും, (708-6620774) കോര്‍ഡിനേറ്റേഴ്‌സ് ആയി സിനില്‍ ഫിലിപ്പ്(630-6600722), ഷിജി അലക്‌സ്(224-436 0523), ഡോ.സുനിത നായര്‍(224-522-9945), അനി വാച്ചാച്ചിറ(224-305 0016), ഷൈനി തോമസ്(847-209-2266), സരള വര്‍മ്മ(847-6604132), ഷാന മോഹന്‍(847-224-9624), സിമി ജസ്‌റ്റോ(773-677 3225), ഷാന മോഹന്‍(847-224-9624) എന്നിവരേയും തിരഞ്ഞെടുത്തു ബോര്‍ഡ് അംഗങ്ങളായ ജസി റിന്‍സി, ആഗ്നസ് തെങ്ങുമൂട്ടില്‍, ഷൈനി ഹരിദാസ് എന്നിവര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയംഗങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു. മാര്‍ച്ച് 9ന് വനിതാഡേ ആയി ആചരിക്കുന്നതിനും വനിതകള്‍ക്കായി ഹെയര്‍ സ്റ്റൈല്‍, ഫഌവര്‍ അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയ മത്സരങ്ങളും എക്‌സിബിഷന്‍, ഫാഷന്‍ഷോ എന്നിവയും നടത്തുന്നതിനായി തീരുമാനിച്ചു. വൈകുന്നേരം നടക്കുന്ന വിപുലമായ യോഗത്തില്‍ വച്ച് മലയാളി സമൂഹത്തില്‍ വിവിധങ്ങളായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതുമായിരിക്കും. പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കോര്‍ഡിനേറ്റേഴ്‌സിന്റെ പക്കല്‍ പേരുകള്‍ നല്‍കാവുന്നതാണ്.


ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചുഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക