Image

ഫ്‌ലോറിഡാ സണ്‍ ട്രസ്റ്റ് ബാങ്കില്‍ വെടിവെപ്പ്: അഞ്ചു മരണം, പ്രതി അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 23 January, 2019
ഫ്‌ലോറിഡാ സണ്‍ ട്രസ്റ്റ് ബാങ്കില്‍ വെടിവെപ്പ്: അഞ്ചു മരണം, പ്രതി അറസ്റ്റില്‍
ഇന്ന് (ബുധൻ ) ഉച്ചക്ക് ഫ്‌ലോറിഡ സെബ്രിങ് സിറ്റിയില്‍ സണ്‍ ട്രസ്റ്റ് ബാങ്കില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടതായും പ്രതിയെ പിടികൂടിയതായും പോലീസ് ചീഫ് ഹോഗ്ളണ്ട് അറിയിച്ചു .21 വയസുള്ള സിഫന്‍ സാവിയര്‍ എന്ന വെളുത്ത യുവാവ് ആണ് പിടിയിലായത് .

യുവാവ് പോലീസിന് സ്വയം കീഴടങ്ങുകയായിരുന്നു . ബാങ്കില്‍ പ്രവേശിച്ച അക്രമി ജീവനക്കാരോട് നിലത്തു കിടക്കാന്‍ ആവശ്യപെട്ടു തുടര്‍ന്നു യാതൊരു പ്രകോപനവും ഇല്ലാതെ വെടിവെക്കുകയായിരുന്നു .മരിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല  

5 killed in shooting at Florida bank 

Washington, Jan 24 (IANS) At least five people were killed on Wednesday after a shooter opened fire in a bank in the US state of Florida, according to local police.

"After an assessment of the scene we were sorry to learn that we have at least five victims, people who were senselessly murdered as a result of his act in this bank," Sebring Police Chief Karl Hoglund told reporters at a press conference.

Previous reports indicated that multiple people were shot as the result of the attack and that the suspect surrendered after law enforcement officials surrounded the bank. It is unclear how many people were wounded, reports Xinhua news agency.

The suspect was identified as a 21-year-old Zephen Xaver, according to local media.

Ron DeSantis, Florida governor who also attended the press conference, vowed that the suspect would face "swift, exacting justice."

Sebring is in central Florida, about 140 kilometers south of Orlando.

Florida has been marred by mass shootings in recent years. In February 2018, a teenager killed 17 people at a high school in Parkland, and in June 2016, a gunman killed 49 people at a nightclub in Orlando.

Join WhatsApp News
വെള്ളക്കാരുടെ അജണ്ട 2019-01-23 21:45:17
A white supremacist has pleaded guilty to killing a 66-year-old black man with a sword in March 2017, saying his intention was to "inspire white men to kill black men, to scare black men, and to provoke a race war," the Manhattan District Attorney says.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക