Image

പ്രിയങ്കയില്‍ ജനം ഇന്ദിരയെ കാണുമെന്ന്‌ ശിവസേന

Published on 24 January, 2019
പ്രിയങ്കയില്‍ ജനം ഇന്ദിരയെ കാണുമെന്ന്‌ ശിവസേന
പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ സ്വാഗതം ചെയ്‌ത്‌ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന.

ജനങ്ങള്‍ പ്രിയങ്ക ഗാന്ധിയില്‍ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ കാണുമെന്ന്‌ ശിവസേന വക്താവ്‌ പറഞ്ഞു. ഇത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

അവരുടെ മികച്ച വ്യക്തിത്വത്തിന്റെ ഗുണം കോണ്‍ഗ്രസിന്‌ നേട്ടമുണ്ടാക്കും. ജനങ്ങള്‍ക്ക്‌ മുന്നില്‍ സ്വയം അവതരിപ്പിക്കുന്ന ഇന്ദിരയുടെ ശൈലിയാണ്‌ പ്രിയങ്കയ്‌ക്കുള്ളതെന്നും ശിവസേനാ വക്താവ്‌ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്‍ഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ട്‌
Join WhatsApp News
ചായ അടി രാഷ്ട്രീയം 2019-01-24 05:15:18
പ്രിയങ്കയില്‍ ഇന്ദിരയെ കാണുന്ന ജനം മോടിയില്‍ കാണുന്നത് ചായ അടി അല്ലേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക