Image

ആരു ജയിച്ചു ആരു തോറ്റു? ട്രംപ് തോറ്റുകൊടുത്തോ? (ബി ജോണ്‍ കുന്തറ)

Published on 25 January, 2019
ആരു ജയിച്ചു ആരു തോറ്റു? ട്രംപ് തോറ്റുകൊടുത്തോ? (ബി ജോണ്‍ കുന്തറ)
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞു "അമേരിക്ക അവസാനം ശെരി എന്നതു ചെയ്യും ആദ്യം മറ്റെല്ലാ ഉപാധികളും പരീക്ഷിച്ച ശേഷം" അങ്ങനെ 35 ദിനങ്ങള്‍ നീണ്ടുനിന്ന ഭാഗിക ഭരണ സ്തംഭനം അവസാനിച്ചിരിക്കുന്നു കുറഞ്ഞത് ഫെബ്രുവരി 15 വരെ എങ്കിലും.

പ്രസിഡന്‍റ്റ് പ്രസംഗം തുടങ്ങുന്നത് താനൊരു യോജിപ്പില്‍ എത്തിയിരിക്കുന്നു ഭരണസ്തംഭനം അവസാനിക്കുന്നു താന്‍ ബില്‍ ഒപ്പിടും. ഈ ബജറ്റില്‍ അതിര്‍ത്തി ഭിത്തിക്കോ സുരക്ഷക്കോ പണം അനുവദിച്ചിട്ടില്ല. എന്നാല്‍ ഒരു കാര്യം പ്രസിഡന്‍റ്റ് ട്രംപ് ശക്തമായി പ്രസ്താവിച്ചു, ഫെബ്രുവരി 15 നുള്ളില്‍ കോണ്‍ഗ്രസ്സ് രാജ്യ സുരക്ഷക്ക് പണം അനുവദിക്കുന്നില്ല എങ്കില്‍ താന്‍ പ്രസിഡന്‍റ്റിന് ഭരണഘടന നല്‍കുന്ന അധികാരമുപയോഗിച്ചു നാഷണല്‍ എമര്‍ജന്‍സി പ്രഘ്യാപിച്ചു അതിര്‍ത്തി സംരക്ഷിക്കും.

ഇനി നാം മാധ്യമങ്ങളില്‍ കാണുവാന്‍ പോകുന്നത് ആര് തോറ്റു ആര് ജയിച്ചു എന്ന ചര്‍ച്ച ആയിരിക്കുമല്ലോ.എന്തായാലും ഒരുകാര്യം ഇവിടെ വ്യക്തമായി പ്രസിഡന്‍റ്റ് ആദ്യസമയം കടുംപിടുത്തം പിടിച്ചു എങ്കിലും രാജ്യം അനുഭവിക്കുന്ന കഷ്ടതകള്‍ കാണുന്ന പ്രസിഡന്‍റ്റ് അയഞ്ഞുകൊടുത്തു എന്നാല്‍ സ്പീക്കര്‍ നാന്‍സി പോലോസി തലസ്ഥാനത്തു തങ്ങി സംഘര്‍ഷാവസ്ഥക്ക് ഒരദ്യം കാണുന്നതിനുപകരം സ്ഥലംവിട്ടു.

പ്രസിഡന്‍റ്റ് ട്രംപ് രാജ്യത്തിന്‍റ്റെ നന്മ മുന്നില്‍ കണ്ട് ഇനിയും ഗോവെര്‍ന്മെന്‍റ്റ് ജീവനക്കാര്‍ കഷ്ടപ്പെട്ടുകൂടാ എന്ന പരമാര്‍ത്ഥതയില്‍ തല്‍ക്കാലം തോറ്റുകൊടുക്കുവാന്‍ തീരുമാനിച്ചു. ഡെമോക്രാറ്റ്‌സിനു ട്രംപിനെ തോല്‍പ്പിച്ചു എന്നു പറഞ്ഞു ആഹ്ലാദിക്കാം. അതാണല്ലോ രാജ്യ സുരക്ഷയെക്കാള്‍ കൂടുതല്‍ അവര്‍ക്കാവശ്യം.
Join WhatsApp News
Boby Varghese 2019-01-26 06:35:49
Trump lost. Trump screwed himself royally by challenging Pelosi and Scumer that he will proudly shut the govt over. During the time of Clinton or Obama, it was the congress who did the shut down. Trump is not a politician. His lack of political understanding was very clear. He is a business executive.
Nothing going to happen in the next 3 weeks. If Trump uses emergency power to build a wall, some stupid liberal judges will interfere and will make it illegal. It will take several months or a year before the case reach Supreme Court.
Democrats want a permanent underclass in this country. Hundreds of thousands illegals, criminals, terrorists, drug lords will enter the country thru the southern border. All Democrats will be happy.

James Jacob 2019-01-26 06:55:03
Stop lying, Kunthara.  Where did Pelosi disappear to?  Shame on you.
Den of thieves 2019-01-26 08:22:23
Special counsel Robert Mueller’s team has indicted or gotten guilty pleas from 34 people and three companies that we know of — the latest being longtime Trump adviser  Roger Stone. 
It is better for this country that your fake president resign like Nixon did.  If you are a true Republican, stop writing about him.  He is the head of a mafia group 

Firing back 2019-01-26 17:57:15
Do you think 65 million of Americans, and majority of them whites,   who voted for Democratic party are keeping the leftist ideas of Kerala? You got your numbers wrong Sam. 95% of Malayalee evangelical Christians voted for the Putin Puppet Trump and you are one among them without doubt. I thought as a writer you have some sense - I am wrong. You and this writer have problem as Geo shy said.   
Fraud to the core 2019-01-27 08:35:21
Approximately a dozen undocumented employees at Trump National Golf Club in Westchester County, New York, were fired last week, as lawmakers -- including President Donald Trump -- were in the middle of a partial government shutdown over funding for a border wall, The Washington Post reported on Saturday.

Trump could not pay for the undocumented due to shutdown
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക