Image

ബാബു ആന്റണി സംവിധായകന്‍ ആകുന്നു

Published on 26 January, 2019
ബാബു ആന്റണി സംവിധായകന്‍ ആകുന്നു

ആക്ഷന്‍ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹരമായിരുന്ന നടനായിരുന്നു ബാബു ആന്റണി. നായകനായും സഹനടനായും വില്ലന്‍ റോളുകളിലും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ബാബു ആന്റണി ശക്തമായ തിരിച്ചുവരവ് നടത്തിയത്. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിനു പുറമെ സംവിധായകനാവാന്‍ കൂടിയുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണിയെന്ന് റിപ്പോര്‍ട്ടുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക