Image

ത്രേസ്യാമ്മ (അമ്മിണി 80) നിര്യതയായി

Published on 28 January, 2019
ത്രേസ്യാമ്മ (അമ്മിണി 80) നിര്യതയായി
അരിക്കുഴ: പാറക്കടവ് ചാത്തംകോട്ട് പരേതനായ സി.സി. ജോര്‍ജിന്‍റെ ഭാര്യ ത്രേസ്യാമ്മ (അമ്മിണി 80) നിര്യതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് അരിക്കുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കാളിയാര്‍ തോപ്പില്‍ കുടുംബാംഗം. മക്കള്‍: ജോജോ, ജെസി, ജെയിംസ് (റേഷന്‍ ഡീലര്‍, പാറക്കടവ്), ജിജി (യുഎസ്എ), ടെസി, സെബി (യുഎസ്എ), ജോബി (യുഎസ്എ).

മരുമക്കള്‍: ലീന വാണിയപുരയ്ക്കല്‍ (പെരുവന്താനം), ബെന്നി കാരുകുന്നേല്‍ (വാഴക്കാല), കുഞ്ഞൂഞ്ഞമ്മ ഒരുന്പക്കാട്ട് (വൈക്കം), ജോസ് വടക്കുംമൂല കാസര്‍ഗോഡ് (യുഎസ്എ), ജോയി അഞ്ചാനിക്കല്‍ (അറക്കുളം), ജെമ്മ വെള്ളൂര്‍ മുണ്ടക്കയം (യുഎസ്എ), സ്റ്റെനോബി കൊടിയമ്മനാല്‍ വഴിത്തല (യുഎസ്എ). തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. വിന്‍സെന്‍റ് നെടുങ്ങാട്ട് ഭര്‍തൃസഹോദരീപുത്രനാണ്.

ഭര്‍തൃ സഹോദരങ്ങള്‍: അന്നക്കുട്ടി നെടുങ്ങാട്ട്, സിസ്റ്റര്‍ ലിയോ (എസ്എച്ച് കോണ്‍വെന്‍റ്,മൈലക്കൊന്പ്), സിസ്റ്റര്‍ ഡോ. ലെയോള (എംഎസ്‌ജെ), പരേതരായ സി.സി. ജോസഫ്, സി.സി. ജോണ്‍, സി.സി. ചാക്കോ, സിസ്റ്റര്‍ സെറാഫിയ (എസ്എച്ച്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക