Image

ഹൂസ്റ്റണില്‍ അഞ്ചു പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു

പി പി ചെറിയാന്‍ Published on 28 January, 2019
ഹൂസ്റ്റണില്‍ അഞ്ചു പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു
ഹാര്‍ഡ്ലിംഗ് (ഹൂസ്റ്റണ്‍): അറസ്റ്റ് വാറന്റ് സെര്‍വ് ചെയ്യുന്നതിനിടയില്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന പ്രതികള്‍ വെടിവെച്ചതിനെ തുടര്‍ന്നു അഞ്ചു പോലീസ് ഓഫീസര്മാര്ക്ക് വെടിയേറ്റതായി സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു

പോലീസ് തിരിച്ചു വെടിവെച്ചതില്‍ രണ്ടു പ്രതികള്‍ കൊല്ലപ്പെട്ടു .പരിക്കേറ്റ പോലീസ്‌കാരെ മെമ്മോറിയല്‍ ഹെര്‍മന്‍ ആന്‍ഡ് ബെന്‍ ടബ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .പോലീസുകാരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു .ഇവര്‍ക്കു വേണ്ടി പ്രത്യകം പ്രാര്ഥിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല 
Houston Police confirmed five officers were hit. Life Flight was called to the scene. All the officers have been taken to Memorial Hermann Hospital and Ben Taub Hospital.

At least five Houston police officers were shot in an encounter with a suspect Monday night, according to the city's police department.

Police issued a statement on Twitter and saying five officers were shot.

"HPD responding to a scene at 7800 Harding where officers have been struck with gunfire following an encounter with a suspect," the tweet said. "Officers are en route to the hospital. Please avoid the area and yield for emergency vehicles. Further updates will be provided as available."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക