Image

സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്

പി.പി. ചെറിയാന്‍ Published on 30 January, 2019
സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി.സി.: ബൈബിള്‍ പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന ബൈബിള്‍ ലിറ്ററസി ക്ലാസ്സുകള്‍ സ്‌ക്കൂളുകളില്‍ ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ആശയമാണെന്ന് ട്രമ്പ് ജനുവരി 29 തിങ്കളാഴ്ച ട്വിറ്റര്‍ സന്ദര്‍ശനത്തില്‍ നിര്‍ദ്ദേശിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ബൈബിള്‍ ലിറ്റററി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ഇതിനകം തീരുമാനമെടുത്തിട്ടുള്ളതായി ട്രമ്പ് പറഞ്ഞു. കുട്ടികള്‍ക്ക് പുറകോട്ടു തിരിഞ്ഞു നോക്കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ നിഷേധിക്കാനാവാത്ത ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ബൈബിള്‍ ക്ലാസ്സു റൂമുകളിലേക്കും കൊണ്ടു വരേണ്ട സമയമായിരിക്കുന്നു.
വെര്‍ജിനിയ, ഫ്‌ളോറിഡാ, ഇന്ത്യാന മിസ്സോറി, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ ആറു സംസ്ഥാനങ്ങള്‍ സ്‌ക്കൂളുകളില്‍ ബൈബിളും, ചരിത്ര പ്രാധാന്യവും ഇലക്റ്റീവ് വിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

ബൈബിളിനെ വെല്ലാന്‍ മറ്റൊരു പുസ്തകവുമില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രമ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ട ഒരു വിഷയമായിരുന്നുവത്.
ട്രമ്പിന്റെ പുതിയ തീരുമാനം നടപ്പായി കാണുന്നതിന് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നാ്ണല്‍ ലീഗല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്റ്റീവന്‍ പറഞ്ഞു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ബൈബിള്‍ സ്‌ക്കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടു രംഗത്തെത്തിയിട്ടുണ്ട്. ട്രമ്പ് അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഇതു സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.

സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്സ്‌ക്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്
Join WhatsApp News
ഡൊണാൾഡ് 2019-01-30 08:13:13
ബൈബിളിനെ വെല്ലാൻ വേറൊരു പുസ്തകവുമില്ല . അതിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഡേവിഡ് ബത്ഷേബായെ പ്രാപിച്ചതാണ്. സോളമൻ എന്റെ ജീവനാ. ഞാൻ സ്റ്റോമി ഡാനിയേലിനേം മക്ദുബാലിനേം വെപ്പാട്ടി ആക്കി വച്ചപ്പോൾ , എന്റെ കൂടെ നിന്നവർ എന്റെ പ്രിയപ്പെട്ട ക്രിസ്ത്യൻ സഹോദരങ്ങളാണ് .  സോളമൻ എന്റെ റോൾ മോഡൽ അവന് എത്രയായിരുന്ന് വെപ്പാട്ടികൾ . അവനെഴുതിയ ഉത്തമ ഗീതം വായിച്ചാൽ പിന്നെ വയാഗ്രടെ ആവശ്യം ഇല്ല 
Full of Lies & Fabrication 2019-01-30 07:51:57
From the beginning to the end it is a collection of LIES, Myths & Fabrication. Crooked politicians love to swear on it because it gives them the unauthorized assumption that they can LIE, Makeup false stories and justify their foolery as 'god told me to do so'. Educated religious people know that bible is full of LIES. But for them it is the bread winner. As long as there are irrational, fools to believe the Lies, the politician & religion will try to spread the false story.
നാറ്റോ 2019-01-30 08:04:46
NATO (the North Atlantic Treaty Organization) is an international alliance that consists of 29 member states from North America and Europe. It was established at the signing of the North Atlantic Treaty on 4 April 1949.
NATO പിരിച്ചുവിടുക , അമേരിക്ക അതില്‍ നിന്നും പിന്മാറുക എന്നതാണ് പൂട്ടിന്‍റെ  അവശ്യം. അതാണ് ട്രുംപ് ശ്രമിക്കുന്നത്.
ബുദ്ദി ഇല്ലാത്ത intelligence 2019-01-30 13:46:15

രാജ്യം പല ഭീഷണികള്‍ നേരിടുന്നു, പ്രതേകിച്ചും റഷ്യ, ചൈന, കൊറിയ എന്നി രാജ്യങ്ങളിളില്‍ നിന്നും, കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടും എന്ന് US Intelligent ചീഫുകള്‍ ഒരുപോലെ സെനറ്റിനെ അറിയിച്ചത് വ്യജ വാര്‍ത്ത‍ എന്ന് ട്രുംപ്. അവര്‍ക്ക് ബുദ്ദി ഇല്ല ഒന്നും അറിയില്ല എന്ന് ട്വീറ്റ് ചെയിതു.

മുള്ളറുടെ അനേഷണം ട്രുംപിന്‍റെ തലക്കു നേരെ ചീറിപ്പായുന്ന വെടി ഉണ്ട എന്ന് മുന്‍ ഉപദേശകണ്‍ റോജര്‍ സ്ടോന്‍.

റഷ്യയുമായി നടത്തിയ ചാരപ്രവര്‍ത്തനം, ട്രുംപിന്‍റെ ഗ്രൂപിലെ ൩൬ പേരെ ഇപ്പോള്‍ കുറ്റം ചുമത്തി കഴിഞ്ഞു. കൂടാതെ സ്ടോമി ഡാനിയേലിനു വക്കീല്‍ മുഗേന പണം കൊടുത്തത് ഇലക്ഷന്‍ നിയമങ്ങള്‍ ലംഗനയെന്നു എത്തിക്സ് കമ്മീഷന്‍. ഇത്രയും പേര്‍ കുറ്റം സമ്മതിച്ചു എങ്കിലും താന്‍ ചാര പണി ഒന്നും ചെയ്തിട്ടില്ല എന്ന് ട്രുംപ്. പൂട്ടിനുമായി രഹസ്യ സന്ദര്‍ശനങ്ങള്‍ പലതു നടന്നു എന്ന് പുതിയ തെളിവുകള്‍. 

SEX IN THE BIBLE 2019-01-30 17:05:08

SEX IN THE BIBLE – Holy sex for the faithful – open your bible and read these for details. You may find more. Now you know you can find justification for any deeds in the bible. If you cannot find the verse to justify your evil, just say ‘ god told you to do so’ even though it is schizophrenia.  

Genesis : Nehushtan the Canaanite Serpent god mates with Eve, teach her the art & tricks of sex, He could be Cain’s father.  God crushes Jacob’s balls. Jacob tricks his father-in-law to marry his 2 daughters.

Genesis 19: 33-36  Lot’s daughters make him drunk and mates with him.

Genesis 35:22 Reuben mates with Bilha, his father’s Concubine.

Genesis 38:2  Judah mates with his son’s wife Tamar thinking her to be a prostitute & give her gifts too. She gives birth to an Ancestor of Jesus.

Genesis 38: 8-9 Onan mates with his brother’s wife but spilled his Semen to the ground.

Genesis 9:21 Noah drunk & naked

Ruth: goes to Bovaz  & mates with him. The son born is an Ancestor of Jesus.

2 Samuel 13: 11-14  David’s son Amnon rapes Tamar

2 Samuel 16: 22 Absalom puts a tent on the top of David’s house & mates with Davis’s concubines in public.

Ezekiel 16: 28  advise to be a harlot.  23: 3 -adultery, breasts pressed, virginity broken. 23: 5-8 Aholah played a harlot. 23: 11-21 Aholibah whoredoms,

Judges 16:1  Samson mates with a harlot Gaza.

Hosea 4:12 & 6:10  & 9:1 - whoredom

1 Samuel 19:24 Saul  naked all day.

2 Samuel 6:20 David walking naked in public.

Isaiah 20: 4  Naked parade of Egyptians & Ethiopians

Proverbs 7: 22  explicit sexual encounter

Isiah 13:16 call to kidnap & rape women after dashing their kids to pieces & burning their houses.

Deuteronomy 22:17 – test of a woman’s virginity.

Numbers 31: 18- in a battle, kill all men, women & children but keep the Virgins for themselves.

2 Samuel 11: 4 David mates with Ber-sheba  after killing her husband.  Her son Solomon is an Ancestor of Jesus.

Early Christians celebrated a wine feast, got drunk, extinguished the lights & mated freely with no strings attached. -see Paul’s letters.

 In addition, read the Song of Songs, enjoy.-andrew

മറ്റൊരു പച്ച കള്ളം 2019-01-30 17:20:51
ടെക്സാസില്‍ വന്‍ തോതില്‍ കള്ള വോട്ടുകള്‍ നടന്നു എന്നത് വന്‍ പച്ച കള്ളം എന്ന് തെളിഞ്ഞു.

കപ്യാർ 2019-02-01 15:09:45
ലേവ്യ പുസ്തകം ഇരുപതാം അധ്യായം എങ്ങാനും നമ്മുടെ പ്രസിഡന്റ് വായിച്ചാൽ  ബൈബിൾ അമേരിക്കയിലും സഖ്യ രാഷ്ട്രങ്ങളിലും നിരോധിക്കും. ഉറപ്പാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക