Image

കേരളത്തിന്റെ സാമ്‌ബത്തിക വളര്‍ച്ചാനിരക്കില്‍ വര്‍ധന

Published on 30 January, 2019
കേരളത്തിന്റെ സാമ്‌ബത്തിക വളര്‍ച്ചാനിരക്കില്‍ വര്‍ധന
തിരുവനന്തപുരം: കേരളത്തിന്റെ സാമ്‌ബത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവ്‌. സാമ്‌ബത്തിക വളര്‍ച്ച 7.18 ശതമാനമായി.

മുന്‍വര്‍ഷം ഇത്‌ 6.22 ശതമാനമായിരുന്നു. 2018ലെ സാമ്‌ബത്തിക അവലോകന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.

വളര്‍ച്ചാനിരക്ക്‌ കൂടിയെങ്കിലും പ്രളയം വളര്‍ച്ചാനിരക്കിനെ ബാധിക്കുമെന്ന്‌ മന്ത്രി തോമസ്‌ ഐസക്ക്‌ വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക