Image

കൈരളി ടിവി യു.എസ്.എ ഈയാഴ്ചയിലെ പരിപാടികള്‍

Published on 01 February, 2019
കൈരളി ടിവി യു.എസ്.എ ഈയാഴ്ചയിലെ പരിപാടികള്‍
ഇല്ലിനോയി മലയാളി ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രഥമ വാര്‍ഷിക ആഘോഷം മോര്‍ട്ടന്‍ ഗ്രോവ് ക്ലാനായ സെന്റ്‌മേരീസ് ദേവാലയ ഹാളില്‍.

പ്രശസ്ത ഹോളിവുഡ് സംവിധായകനായ അനീഷ് ഡാനിയേല്‍ സംവിധാനം ചെയ്ത ദിലീസ്റ്റ് ഓഫ് ദീസ് എന്ന സിനിമയുടെ പ്രദര്‍ശനം.

ഫ്‌ലോറിഡായില്‍ മലയാളി വിദ്യാര്‍ത്ഥി ജോണ്‍ പോള്‍ ഓറോത്ത് വെടിയേറ്റു മരിച്ചു.
ഈ ആഴ്ച അമേരിക്കയുടെ മദ്ധ്യ പടിഞ്ഞാറ് ഭാഗത്ത് ആഞ്ഞടിച്ച ശീതക്കാററ് ഈ മേഖലകളിലുള്ള ജീവിതം എന്താണ്ട്‌നിശ്ചലമാക്കി.

അമേരിക്കയിലെ പ്രമുഖഡോകടറും ഇന്‍ന്ത്യന്‍ വംശനുമായ Dr രാജേന്ദ്ര ബോത്രാ യുടെ മെല്‍ത്ത് കെയര്‍ തട്ടിപ്പ്‌കേസ്സില്‍കോടതി 7 മില്യണ്‍ ഡോളറിന് ജാമ്യം അനുവദിച്ചു.

ലോക രാജ്യങ്ങളിലെ അഴിമതികളുടെ തോത് കണക്കാക്കുന്ന ട്രാന്‍സപരന്‍സി ഇന്റര്‍നാഷണല്‍ 2018 ലെ ലോകത്തിലെഅഴിമതി കുറഞ്ഞ രാജ്യങ്ങളെയും കൂടിയ രാജ്യങ്ങളുടെയും കണക്കുകള്‍ പുറത്തുവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക