Image

തോമസ് മത്തായി നിര്യാതനായി

ഷാജി രാമപുരം Published on 07 February, 2019
തോമസ് മത്തായി നിര്യാതനായി
ഹ്യുസ്റ്റണ്‍: തിരുവല്ലാ വെണ്ണിക്കുളം പുതുപ്പറമ്പില്‍ തോമസ് മത്തായി (81) ഹ്യുസ്റ്റണില്‍ നിര്യാതനായി. കോഴഞ്ചേരി മേലുകര പാറക്കല്‍ അന്നമ്മ തോമസ് ആണ് ഭാര്യ.

ഷീല (ഓസ്റ്റിന്‍), ഷിബു (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, കോശി ഗീവര്‍ഗീസ് മരുമകനും, ആന്‍ഡ്രു, സോഫിയ എന്നിവര്‍ കൊച്ചുമക്കളും ആണ്.

ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 ടൗഴമൃ ഞശറഴല ആഹ്‌റ, ടമേളളീൃറ, ഠഃ 77477) വെച്ച് പൊതുദര്‍ശനവും, ഫെബ്രുവരി  9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്‌കാര ശ്രുശ്രുഷയും തുടര്‍ന്ന് ഫോറസ്‌ററ് പാര്‍ക്ക് വെസ്‌തേയ്മര്‍  സെമിത്തേരിയില്‍ ( 12800 ംലേെവലശാലൃ, ഒീൗേെീി, ഠഃ 77077) സംസ്‌കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 
                             മാത്യു തോമസ്  281 827 7647

തോമസ് മത്തായി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക