Image

ലോക്​സഭ തെരഞ്ഞെടുപ്പില്‍ സംസ്​ഥാന കോ​ണ്‍​ഗ്രസ് അധ്യക്ഷന്മാര്‍ മത്സരിക്കില്ല

Published on 07 February, 2019
ലോക്​സഭ തെരഞ്ഞെടുപ്പില്‍ സംസ്​ഥാന കോ​ണ്‍​ഗ്രസ് അധ്യക്ഷന്മാര്‍ മത്സരിക്കില്ല

ന്യൂഡല്‍ഹി: സംസ്​ഥാന കോ​ണ്‍​ഗ്രസ്​ അധ്യക്ഷന്മാരും പ്രചാരണസമിതി ചെയര്‍മാന്‍മാരും ലോക്​സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന്​ അഖിലേന്ത്യാ കോണ്‍ഗ്രസ്​ കമ്മിറ്റിയില്‍ ധാരണയായി.

സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് തടയിടും. സ്ക്രീനിഗ് കമ്മിറ്റികളില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക