Image

കോണ്‍ഗ്രസില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ല,​ 25ന് സ്ഥാനാര്‍ത്ഥിപട്ടിക നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

Published on 09 February, 2019
കോണ്‍ഗ്രസില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ല,​ 25ന് സ്ഥാനാര്‍ത്ഥിപട്ടിക നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25-ന് മുമ്ബ് സ്ഥാനാര്‍ത്ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സിയ്ക്ക് നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക