Image

മറിയാമ്മ ജോസഫ് (86) നിര്യാതയായി

Published on 09 February, 2019
മറിയാമ്മ ജോസഫ് (86) നിര്യാതയായി
കോട്ടയം: കിഴക്കേനട്ടാശേരി കൊച്ചുപാലത്താനത്ത് കെ.ജെ. ജോസഫിന്‍റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30ന് കിഴക്കേനട്ടാശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത എസ്എച്ച് മൗണ്ട് മാളേക്കത്തറ കുടുംബാംഗം.

മക്കള്‍: കുഞ്ഞുമോന്‍, ബേബി (ക്ലാസ്‌മെന്‍ ഡ്രസ്‌മേക്കേഴ്‌സ്), ഷാജി (ഇറ്റലി), സാബു (യുഎസ്എ), റെജി (യുഎസ്എ), അലക്‌സ് (ഇറ്റലി). മരുമക്കള്‍: അമ്മിണി മാതോപ്പള്ളില്‍ (കോട്ടയം), സുജ റോസാലയം(മള്ളൂശേരി), നൈമ മൂര്‍ത്തിക്കല്‍, പൂഴിക്കോല്‍ (ഇറ്റലി), മിനി ചീക്കപ്പാറയില്‍, ഇടക്കോലി (യുഎസ്എ), ഷീന മൂഴയില്‍, എസ്എച്ച് മൗണ്ട് (യുഎസ്എ), ബിനു കുറുപ്പന്‍കിഴക്കേതില്‍, നീണ്ടൂര്‍ (ഇറ്റലി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക