Image

കൈരളി ടിവി യു.എസ്.എ ന്യൂസില്‍ ഈയാഴ്ച

Published on 09 February, 2019
കൈരളി ടിവി യു.എസ്.എ ന്യൂസില്‍ ഈയാഴ്ച
അമേരിക്കന്‍ ഇവിഗ്രേഷന്‍ വകുപ്പ് അനധികൃത കുടിയേററെ കാരെ പിടിക്കുന്നതിന് തയാറാക്കിയ വ്യജയൂണിവേഴ്‌സിററി കുരുക്കില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങി

ഇന്ത്യന്‍ വംശരായ മുന്നുവനിതകളെ , ന്യൂ യോര്‍ക്ക് മേയര്‍ Bill De Blasio സംസ്ഥാനത്തെ കോടതികളില്‍ നിയമിച്ചു

H1 B വിസകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പുതിയ നിയമം നടപടി ക്രമങ്ങള്‍ Department of Homeland Security പുറത്തിറക്കി .

ഹൂസ്റ്റണ്‍ , ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ ഏഴാം വാര്‍ഷിക യോഗം സ്റ്റാഫോര്‍ഡിലുള്ള ദേശീറസ്റ്റാറന്റില്‍
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പപ്ലിക് ദിനാഘോഷം.

മുന്‍ഭാര്യയെ കൊലപ്പെടുത്താല്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കേസില്‍, ഇന്ത്യന്‍ വംശാരായ Narsan Lingala, ഗേള്‍ ഫ്രണ്ട് സന്ധ്യാ റെഡ്ഡിയെയും പോലീസ് അറസ്റ്റു ചെയ്തു

അമേരിക്കല്‍ ജനാധിപത്യ പ്രക്രിയക്ക് ചിലവേറുന്നു.
അമേരിക്കന്‍ നേവിയുടെ സുരക്ഷാ സ്ഥലത്ത് അതി ക്രമിച്ച കയറി പ്രതിരോധ സംവിധാനങ്ങളുടെ ഫോട്ടോകള്‍ എടുത്ത 20-ത് കാരനായ ചൈനീസ് വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.

തണുപ്പ് കാലത്ത് ഫ്‌ലൂ കുത്തിവയ്പുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക