Image

പിബി വിലയിരുത്തലില്‍ കേരളം എല്‍ഡിഎഫിന്‌ അനുകൂലം: എസ്‌ആര്‍പി

Published on 11 February, 2019
പിബി വിലയിരുത്തലില്‍ കേരളം എല്‍ഡിഎഫിന്‌ അനുകൂലം: എസ്‌ആര്‍പി

ന്യൂഡല്‍ഹി . കേരളത്തില്‍ ഇപ്പോഴത്തെ സ്ഥിതി എല്‍ഡിഎഫിനു അത്ര അനുകൂലമല്ലെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ വിലയിരുത്തിയെന്ന റിപ്പോര്‍ട്ട‌് പച്ചക്കള്ളമാണെന്ന‌് പാര്‍ടി പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രന്‍പിള്ള പറഞ്ഞു. 

'കേരളത്തിലെ സാഹചര്യം എല്‍ഡിഎഫിന് കൂടുതല്‍ അനുകൂലമാണെന്നാണ് പി ബി വിലയിരുത്തിയത്'. എസ്‌ആര്‍പി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക