മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക് (മാര്‍ക്ക്) പുതിയ നേതൃത്വം, ജോസ് അക്കക്കാട്ട് പ്രസിഡന്റ്
AMERICA
11-Feb-2019

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്
കൗണ്ടി (മാര്‍ക്ക്) 2019ലേക്കുള്ള ഭാരവാഹികളെ ഫെബ്രുവരി 9 ശനിയാഴ്ച
കോങ്കേഴ്‌സിലുള്ള സഫ്‌റോണ്‍ ഇന്ത്യന്‍റെസ്‌റ്റോറണ്ടില്‍ വച്ചുനടന്ന
ജനറല്‍ബോഡിയോഗത്തില്‍ തിരഞ്ഞെടുത്തു. അനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍
കൂടി സമൂഹനന്മയും വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ടു യുവതലമുറയെ
നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നതിന് മാര്‍ക്ക് എന്ന സംഘടന മുന്‍കൈഎടുത്തു
പ്രവര്‍ത്തിച്ചീട്ടുണ്ട്. പുതിയതായി തിരഞ്ഞെടുത്തവരെല്ലാംതന്നെ ഈസംഘടനയിലും
അതുപോലെ പലമേഖലകളിലും പ്രവര്‍ത്തിച്ചുമികച്ചകഴിവ് തെളിയിച്ചീട്ടുള്ളവരാണ്.
വൈസ് പ്രസിഡണ്ടായി സണ്ണികല്ലൂപ്പാറ, സെക്രട്ടറിയായി സന്തോഷ്വര്‍ഗീസ്, ജോയിന്റ് ്‌സെക്രട്ടറിയായി ജീജോ ആന്റണി, ട്രെഷററായി വിന്‍സന്‍റ ്‌ജോണ്‍, ജോയിന്റ് ട്രെഷററായി സിബി ജോസഫ് എന്നിവരെയും ഐക്യകണ്ടേന തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായി റിജു മാത്യു, റീത്ത മണലില്‍, ജൂബ് ഡാനിയേല്‍, സാജന്‍ തോമസ്, എല്‍സി ജൂബ്, മാത്യു വര്ഗീസ്, നെവിന്‍ മാത്യു, പൗലോസ് ജോസഫ്, സോണിജോസ്, എന്നിവരെയും ഓഡിറ്റര്‍ ആയി സജി മാത്യുവിനേയും എതിരില്ലാതെ തിരഞ്ഞെടുത്തു.
അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്‌സായി സണ്ണി ജെയിംസ്, ബെന്നി ജോര്‍ജ്, സന്തോഷ് മണലില്‍, ജേക്കബ് ചൂരവടി, തോമസ് അലക്‌സ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് റെപ്രസേന്റീവ്‌സ് നിഖിത ജോസഫ്, മെറീന അലക്‌സ്, ഈവാനിയ മാത്യു, എഡ്വിന്‍ മാത്യു എന്നിവരാണ്.
അസോസിയേഷന്‍ അഡൈ്വസറി ബോര്‍ഡ് ഇലക്ഷന് വേണ്ടക്രമീകരണങ്ങള്‍ നടത്തി. തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍എന്നിവര്‍ഇലക്ഷന്‍ കമ്മീഷണേഴ്‌സ് ആയിപ്രവര്‍ത്തിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments