Image

അന്ന ജോര്‍ജ് ടൊറാന്റൊയില്‍ നിര്യാതയായി

പി.പി. ചെറിയാന്‍ Published on 14 February, 2019
അന്ന ജോര്‍ജ് ടൊറാന്റൊയില്‍ നിര്യാതയായി
ടൊറാന്റോ(കാനഡ): തൃശൂര്‍ പരേതനായ തൈക്കാടന്‍ തോമ ജോര്‍ജ്ജിന്റെ(റ്റി.റ്റി.ജോര്‍ജ്) ഭാര്യ അന്ന(എല്‍സി) 81 വയസ്സ്. ടൊറന്റൊ(കാനഡ)യില്‍ നിര്യാതയായി. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കാനഡയിലുള്ള മകന്‍ മോഹന്റെ വസതയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മക്കള്‍: സീന(കാനഡ), തോമസ്(തൃശൂര്‍), മോഹന്‍(കാനഡ).

സംസ്‌ക്കാര ശുശ്രൂഷ കര്‍മ്മം ഫെബ്രുവരി 15 വെള്ളി രാവിലെ 8 മുതല്‍ 11 വരെ തൃശൂര്‍ പറവട്ടാനിയിലുള്ള മകന്‍ തോമസിന്റെ ഭവനത്തിലും തുടര്‍ന്ന് 11 മണിക്ക് തൃശൂര്‍ കിഴക്കേകോട്ട മാര്‍ യോഹന്നാന്‍ മംദ്ദാന പള്ളിയില്‍ വെച്ചും നടക്കുന്നതാണ്.

അന്ന ജോര്‍ജ് ടൊറാന്റൊയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക