Image

`ഓര്‍ഡിനറി' സിനിമ ചിക്കാഗോയില്‍

Published on 16 April, 2012
`ഓര്‍ഡിനറി' സിനിമ ചിക്കാഗോയില്‍
ചിക്കാഗോ: കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന `ഓര്‍ഡിനറി' എന്ന മലയാളം സിനിമ ചിക്കാഗോയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഏപ്രില്‍ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം മൂന്നു മണിക്കും, ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച വൈകുന്നേരം മൂന്നുമണിക്കും മിസ്സിസ്സാഗായിലെ സെന്‍ട്രല്‍ പാര്‍ക്ക്‌ ഹാളിലാണ്‌ (Central Parkway Mall, 377 Burnhamthorpe rd East, Mississauga) സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: BIJU THAYILCHIRA@ 647 892 7650/905 840 6795


For all our malayalee community news you can visit @

http://webmalayalee.com

http://www.torontomalayalee.ca


ROYAL KERALA FOODS 416 285 6655

COCHIN FOODS 289 632 6314

COCONUT GROVE FOODS 905 238 9100

KAVERI SUPERMARKET 905 277 5861
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക