Image

എം.എ. ജോര്‍ജ്‌ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 16 April, 2012
എം.എ. ജോര്‍ജ്‌ നിര്യാതനായി
ഫ്‌ളോറിഡ: റാന്നി കരികുളം മുളംകുന്നില്‍ ജോര്‍ജ്‌ (86) ഫ്‌ളോറിഡയില്‍ നിര്യാതനായി. അമേരിക്കയില്‍ മക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഏപ്രില്‍ 14-ന്‌ ശനിയാഴ്‌ചയായിരുന്നു മരണം സംഭവിച്ചത്‌.

മക്കള്‍: ശാന്തമ്മ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), തോമസ്‌ ജോര്‍ജ്‌ (ഫ്‌ളോറിഡ), ഏബ്രഹാം ജോര്‍ജ്‌ (ഫ്‌ളോറിഡ).

മരുമക്കള്‍: മാത്യു വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), ഫില്‍സമ്മ ജോര്‍ജ്‌ (ഫ്‌ളോറിഡ), സാലി ജോര്‍ജ്‌ (ഫ്‌ളോറിഡ).

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഫോറസ്റ്റ്‌ ലോണ്‍ ഫ്യൂണറല്‍ ഹോം ആന്‍ഡ്‌ മെമ്മോറിയല്‍ ഗാര്‍ഡന്‍സ്‌ സൗത്ത്‌ (State Road 84, Davie, Florida) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി (954 504 3582), രാജു (954 614 9396).
എം.എ. ജോര്‍ജ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക