Image

ജോര്‍ജ് മാത്യുസ് (72) ഫ്‌ലോറിഡയില്‍ നിര്യാതനായി

Published on 15 February, 2019
ജോര്‍ജ് മാത്യുസ് (72) ഫ്‌ലോറിഡയില്‍ നിര്യാതനായി
ഒര്‍ലാന്‍ഡോ, ഫ്‌ളോറിഡ: ജോര്‍ജ് മാത്യുസ് (72) ഫ്‌ലോറിഡയില്‍ നിര്യാതനായി.
മക്കള്‍: മിഷല്‍ (ക്രിസ്), ജോര്‍ജ്, ലിന്‍ഡ (ക്രിസ്ത്യന്‍), സമന്ത, ഡാനിയേലെ (ജോസ്). 7 കൊച്ചുമക്കളുണ്ട്. ഗ്രിഫിന്‍, കെല്‍സി, കൈലി, അലക്‌സാണ്ടര്‍, അലിസ, എലിജ, ഈഥന്‍.
സഹോരരര്‍: ഒസി (വല്‍സ), റോയി (അനിത), റോസ്‌മേരി (ജോസഫ്), ഫാറ്റിമ (ബാബു), ആലീസ് (ജയിംസ്), മോളി (ശൈലേഷ്).
പൊതുദര്‍ശനം: ഫെബ്രുവരി 17, ഞായര്‍ 3:30 മുതല്‍ 5:30 വരെ: ഡീഗ്യൂസപ്പെ ഫ്യൂണറല്‍ ഹോം, 9001 നോര്‍ത്ത് ഒര്‍ലാന്‍ഡോ അവന്യു, മൈറ്റ്‌ലാന്‍ഡ്, ഫ്‌ലോറിഡ.
സംസ്‌കര ശുശ്രൂഷ ഫെബ്രുവരി 18, 12 മണി സെന്റ് മേരി മഗ്ദാലന്‍ കാത്തലിക്ക് ചര്‍ച്ച്, 861 മൈറ്റ്‌ലാന്‍ഡ് അവന്യു, മൈറ്റ്‌ലാന്‍ഡ്, ഫ്‌ലോറിഡ-32701.
തുടര്‍ന്ന് സംസ്‌കാരം ഗ്ലെന്‍ ഹേവന്‍ സെമിത്തേരി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക