Image

യുണൈറ്റഡ്‌ ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ (UCF) നിലവില്‍ വന്നു

Published on 16 February, 2019
യുണൈറ്റഡ്‌ ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍  (UCF) നിലവില്‍ വന്നു
ആഗോളതലത്തില്‍ വിവിധ വിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്രിസ്‌തു വിശ്വാസികളെ ഒന്നിപ്പിക്കുന്നതിനും ക്രിസ്‌തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹം പങ്കുവയ്‌ക്കുന്നതിനുമായി  PA ജോസഫ്‌ പ്രസിഡന്റായി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെഡറേഷന്‍  (UCF)എന്ന അന്താരാഷ്ട്ര ക്രിസ്‌തീയ സംഘടന നിലവില്‍ വന്നു.

എറണാകുളം ശിക്ഷക്‌ ഭവനില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍  Fr. Dr. MVഏലിയാസ്‌ ,...AKCC  ഗ്ലോബല്‍ സെക്രട്ടറി  മോഹന്‍ ഐസക്‌,. Rtd Dysp  ജേക്കബ്ബ്‌ തോമസ്‌, ലിസ്സി ജേക്കബ്‌, സ്റ്റാന്‍ലി പൗലോസ്‌ എന്നിവര്‍ സംസാരിച്ചു .ഇന്ത്യയിലെ കര്‍ഷകരുടെ സമഗ്ര വളര്‍ച്ചക്കാവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്‌തു.
For more details president :PA JOSEPH  9447633667
യുണൈറ്റഡ്‌ ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍  (UCF) നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക