Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം; ബിഹാറില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

Published on 17 February, 2019
വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം; ബിഹാറില്‍  ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

സിവാന്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം. ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.

ബിഹാറില്‍ ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. സിവാനില്‍ ട്രക്കും പിക്കപ്പും കൂട്ടിയിടിച്ചായിരുനനു അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക