Image

ബു​ര്‍​ഖ ധ​രി​ച്ച്‌ സ്ത്രീ​ക​ളു​ടെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തിരെ കേ​സ്

Published on 17 February, 2019
ബു​ര്‍​ഖ ധ​രി​ച്ച്‌ സ്ത്രീ​ക​ളു​ടെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തിരെ കേ​സ്

പ​നാ​ജി: മു​സ്ലിം സ്ത്രീ​ക​ള്‍ ധ​രി​ക്കു​ന്ന ബു​ര്‍​ഖ ധ​രി​ച്ച്‌ സ്ത്രീ​ക​ളു​ടെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തിരെ കേ​സ്. ഗോ​വ​യി​ലെ സെ​ന്‍​ട്ര​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ലാ​ണ് വി​ര്‍​ജി​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്ന മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍ സ്ത്രീ​വേ​ഷം കെ​ട്ടി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്.

ശൗ​ചാ​ല​യ​ത്തി​ല്‍​നി​ന്നു പു​റ​ത്തു​വ​രും​ വ​ഴി യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ള്‍​ക്കെ​തിരെ 419 വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക