Image

രജനികാന്ത് ചിത്രത്തില്‍ സന്തോഷ് ശിവന്‍

Published on 17 February, 2019
രജനികാന്ത് ചിത്രത്തില്‍ സന്തോഷ് ശിവന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും സ്റ്റൈല്‍ മന്നന്‍ രജനികാന്തും വീണ്ടും ഒന്നിക്കുന്നു. എ ആര്‍ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാര്‍ച്ച്‌ മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1991 ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ദളപതി'യിലാണ് ഇരുവരും അവസാനമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക