Image

അമേരിക്കന്‍ മലയാളികളുടെ സിനിമാ'ഫെന്‍സസ്'

സുരേഷ് നായര്‍ Published on 16 April, 2012
അമേരിക്കന്‍ മലയാളികളുടെ സിനിമാ'ഫെന്‍സസ്'
മിനിയാപ്പോളിസ്: അമേരിക്കന്‍ മലയാളി നാരായണന്‍ കര്‍ത്താ സംവിധാനം ചെയ്ത സിനിമാ ഫെന്‍സസ് (fences)ജൂണില്‍ റിലീസ് ചെയ്യുന്ന നാരായണ്‍ കര്‍ത്താ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രമാണ് ഫെന്‍സസ്. എവി ഡിജിറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ കെ. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ടാവോ ഇസ്സാരോ ആണ്.

അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ കണ്ണാടിയിലൂടെ ഇന്ത്യന്‍ ജാതി വ്യവസ്ഥയേയും മറ്റു അസമത്വങ്ങളേയും നോക്കി കാണുന്നതാണ് കഥയുടെ കാതല്‍. 110 മിനിട്ട് ദൈര്‍ഘ്യം ഉള്ള ഫെന്‍സസ് ജൂണില്‍ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും സിനിമയുടെ ട്രെയിലര്‍ കാണുന്നതിനും
www.fencesmovie.com കാണുക

അമേരിക്കന്‍ മലയാളികളുടെ സിനിമാ'ഫെന്‍സസ്'
സംവിധായകന്‍ നാരായണന്‍ കര്‍ത്താ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക