Image

ശബരിമല യുവതിപ്രവേശനത്തെ അനുകൂലിച്ച്‌ കമല്‍ഹാസന്‍

Published on 18 February, 2019
ശബരിമല യുവതിപ്രവേശനത്തെ അനുകൂലിച്ച്‌ കമല്‍ഹാസന്‍
ചെന്നൈ: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച്‌ നടനും മക്കള്‍ നീതിമയ്യം പാര്ടടി തലവനുമായ കമല്‍ഹാസന്‍.

നിത്യബഹ്മചാരിയായതുകൊണ്ട്‌ അയ്യപ്പനെ സ്‌ത്രീകള്‍ കാണാന്‍ പാടിലല എന്ന്‌ എവിടെയാണ്‌ പറയുന്നത്‌ എന്ന്‌ അദ്ദേഹം ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക