ധന്‍ബാദ്: ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പ്രദേശത്ത് നക്‌സലുകള്‍ ?െറയില്‍വേ ട്രാക്ക്‌തകര്‍ത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനി?െന്‍റ 15 ബോഗികള്‍ മറിഞ്ഞു.
ഇന്ന്‌പുര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ധന്‍ബാദ്-ഗര്‍ഹ്?വ റൂട്ടില്‍ റോയ് -ഖലാരി സ്‌റ്റേഷനുകള്‍ക്കിടയിലാണ്? അപകടമുണ്ടായത്.
ഇവി?െട നക്?സലുകള്‍ റെയില്‍ പാളം ബോംബിട്ട്‌തകര്‍ക്കുകയായിരുന്നു. പാളത്തി?െന്‍റ ഭൂരിഭാഗ?വും ബോംബാക്രമണത്തില്‍ തകര്‍ന്നു