Image

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്

Published on 19 February, 2019
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്
തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്. 

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ പ്ര​തി​ക​ള്‍ ഉ​ദു​മ എം​എ​ല്‍​എ കെ.​കു​ഞ്ഞി​രാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക