Image

മെലാന്‍ഷ് '19

Published on 19 February, 2019
മെലാന്‍ഷ് '19

കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'മെലാന്‍ഷ്'19' എന്ന പേരില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗണ്‍സിലിന്റെ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഫെബ്രുവരി 25 ന് അബാസിയ ദാറുതര്ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്‌കൂള്‍) ഫെബ്രുവരി 26 ന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിലും രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക്  രക്ഷിതാക്കള്‍ക്ക് (ലളളലരശേ്‌ല ുമൃലിശേിഴ) എന്നീ വിഷയങ്ങളില്‍ ക്ലാസ് നടക്കും. 

ട്രെന്‍ഡ് കേരളാ ഇന്‍സ്ട്രക്ടര്‍ ശിഹാബ് മാസ്റ്റര്‍ നീലഗിരി, മോട്ടിവേഷന്‍ സ്പീക്കര്‍ അബ്ദുള്ള എംസി പടന്ന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 

റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 90043013, 99241700 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക