Image

ലണ്ടനിലെ ബഹ്‌റൈന്‍ എംബസിക്ക്‌ സമീപം തീവ്രവാദികള്‍ പിടിയില്‍

Published on 17 April, 2012
ലണ്ടനിലെ ബഹ്‌റൈന്‍ എംബസിക്ക്‌ സമീപം തീവ്രവാദികള്‍ പിടിയില്‍
മനാമ: ലണ്ടനിലെ ബഹ്‌റൈന്‍ എംബസിക്ക്‌ സമീപം രണ്ട്‌ തീവ്രവാദികളെ പിടികൂടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഉച്ചക്ക്‌ ലണ്ടന്‍ സമയം 1.30ഓടെയാണ്‌ സംഭവം. സമീപത്തെ കെട്ടിടത്തില്‍നിന്നാണ്‌ ഇവര്‍ ബഹ്‌റൈന്‍ എംസി ലക്ഷ്യമാക്കി ചാടിയത്‌. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. എംബസി ജീവനക്കാര്‍ക്ക്‌ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിനോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക