Image

പാ​ക്കി​സ്ഥാ​ന് ഇ​നി ഒ​രു​ തു​ള്ളി വെ​ള്ള​വും ന​ല്‍​ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

Published on 21 February, 2019
പാ​ക്കി​സ്ഥാ​ന് ഇ​നി ഒ​രു​ തു​ള്ളി വെ​ള്ള​വും ന​ല്‍​ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
ബാ​ഗ്പ​ത്ത്: പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രേ നി​ല​പാ​ട് ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി വീ​ണ്ടും ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന് ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ന​ല്‍​ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു. നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന് ന​ദീ​ജ​ലം വി​ട്ടു​ന​ല്‍​കു​ന്ന​ത് ത​ട​യ​ണം. പാ​ക്കി​സ്ഥാ​ന് വെ​ള്ളം കി​ട്ടാ​തി​രി​ക്കാ​ന്‍ ന​ദി​ക​ള്‍ വ​ഴി​തി​രി​ച്ചു വി​ട​ണ​മെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത്തി​ല്‍ ഒ​രു യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും 1960ല്‍ ​ഒ​പ്പു​വ​ച്ച സി​ന്ധു ന​ദീ​ജ​ല​ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ നാലു ന​ദി​ക​ളി​ലെ വെ​ള്ളം പ​ങ്കു​വ​യ്ക്കാ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക